.

#Puthenvelikkara

മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം... വാർഡ് മെമ്പർമാരെ ആദരിച്ചു...

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വാർഡ് മെമ്പർമാരെ എളന്തിക്കര മേഖല കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അഞ്ചാം വാർഡ് മെമ്പർ ലൈജു കാട്ടാശേരിയെയും പത്താം വാർഡ് മെമ്പർ എം.എസ്. രാജനെയും ഡിസിസി ജനറൽ സെക്രട്ടറി എം.ടി.യ ജയൻ ആണ് ആദരിച്ചത്. കൂടാതെ എളന്തിക്കരയിലെ പൊതുയിടങ്ങൾ അണുനശീകരണം നടത്തി.. വാർത്ത കാണാം...

LifeKochi Web Desk | June 6, 2021, 10:56 p.m. | Puthenvelikara