.

#Nellikkuzhi

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം; എംഎൽഎയും ആർഡിഒയും സന്ദർശിച്ചു...

നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന വാർത്ത ലൈഫ് കൊച്ചി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ കലക്ടർക്ക് നല‍്കിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം ആർഡിഒ സന്ദർശിച്ചു. ഇതിനെ കുറിച്ച് കോതമം​ഗലം എംഎൽഎ ആന്റണി ജോൺ, മുവാറ്റുപുഴ ആർഡിഒ എം.വി. സുരേഷ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 21, 2021, 5:39 p.m. | Nellikuzhy