.

#Aluva

ആലുവ കോവിഡ് പരിശോധന കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ കൈമാറി...

ആലുവ ജില്ലാ ആശുപത്രിയിലെ കോവിഡ് പരിശോധന കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ നൽകി. ആലുവയിലെ മുൻ സാമൂഹിക പ്രവർത്തകനും ഫുട്ബോൾ പ്രേമിയുമായ ടി.ഒ അബ്ദുള്ളയുടെ കുടുംബമാണ് ഇത് കൈമാറിയത്. ആലുവ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 23, 2021, 9:21 p.m. | Aluva