.

#piravom

വേണം കൂടുതൽ ജാഗ്രത... നാട് കോവിഡ് വിമുക്തമാവാൻ ഇവർ പറയുന്നത് അനുസരിക്കാം

രണ്ടാം കോവിഡ് തരംഗം നാട്ടിൽ വീണ്ടും ഭീതി പരത്തുകയാണ്. ഈ അവസരത്തിൽ സ്വയം രക്ഷയ്ക്കും നാടിന്റെ രക്ഷയ്ക്കുമായി നമുക്ക് ജനപ്രതിനിധികളും അധികാരികളും പറയുന്നത് അനുസരിക്കാം. കോവിഡ് ജാഗ്രതയുടെ ആവശ്യകതയെ കുറിച്ച് പിറവത്ത് നിന്നും നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം, സബ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡോ. സുനിൽ ജെ. ഇളന്തട്ട്, ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ സംസാരിക്കുന്നു....

LifeKochi Web Desk | April 24, 2021, 11:06 p.m. | Piravom