.

#kalamassery

കളമശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

കളമശ്ശേരിയിൽ 30 കിലോ കഞ്ചാവുമായി 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചതെന്ന് അസിസ്റ്റന്റ് കമ്മിഷണർ സലാം പറഞ്ഞു.

LifeKochi Web Desk | July 16, 2021, 10:42 p.m. | Kalamassery