.

#muvattupuzha

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ പുതിയ ജനപ്രതിനിധികളെ വാട്ട്സ് ആപ്പ് കൂട്ടായ്മ്മ ആദരിച്ചു

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലേക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ജനപ്രതിനിധികളെ 'നമ്മുടെ മൂവാറ്റുപുഴ' വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

LifeKochi Web Desk | Dec. 22, 2020, 1:56 p.m. | Muvattupuzha