.

#Puthenvelikkara

ചെല്ലാനത്തുകാർക്ക് ആശ്വാസമേകാൻ തേലത്തുരത്ത് വാട്ട്സാപ്പ് കൂട്ടായ്മ...

കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ആശ്വാസമേകുകയാണ് തേലത്തുരുത്ത് വാട്ട്സാപ്പ് കൂട്ടായ്മ. കപ്പ, ചക്ക, മാങ്ങ, വാഴക്കുല തുടങ്ങി നിരവധി ഭക്ഷ്യ വസ്തുക്കളാണ് നാട്ടുകാരിൽ നിന്നും സംഭരിച്ച് ചെല്ലാനത്ത് എത്തിക്കുന്നത്. കൂടാതെ നിരവധി സേവന പ്രവർത്തനങ്ങൾ ഇവർ ചെയ്യുന്നുണ്ട്.. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 6, 2021, 5:50 p.m. | Puthenvelikara