.

#farmers protest

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ടുള്ള മനുഷ്യചങ്ങല പനങ്ങാട് എത്തിയപ്പോൾ

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ദൃശ്യങ്ങൾ. ലൈഫ്‌കൊച്ചി റിപ്പോർട്ടർ ബെന്നി പനങ്ങാട് തയ്യാറാക്കിയ വാർത്ത

LifeKochi Web Desk | Dec. 21, 2020, 10:18 p.m. | Kumbalam