.

#COVID

#business news

കോവിഡിനെ ചെറുക്കാൻ നിയന്ത്രണളോട് സഹകരിക്കും; വ്യാപാരികൾ ലൈഫ് കൊച്ചിയോട്

കോവിഡ് വ്യാപനം തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഈ സാഹചര്യത്തിൽ അതിനോട് ചേർന്ന് സഹകരിക്കാൻ തയ്യാറാണെന്ന് വ്യാപാരികൾ പ്രതികരിച്ചു. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് രാത്രി 9 മണിക്ക് ശേഷം കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ല. എങ്കിലും ഇതിനോട് സഹകരിച്ച് കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാണെന്ന് ഇടക്കൊച്ചിയിലെ വ്യാപാരികൾ.

LifeKochi Web Desk | April 12, 2021, 10:37 p.m. | Edakochi