.

#kaloor

സ്നേഹപൂർവം ബാലസംഘം... വിദ്യാർത്ഥികൾക്ക് മൊബൈലുകൾ വിതരണം ചെയ്തു...

ബാലസംഘം ഏറണാകുളം ഏരിയ കമ്മിറ്റി സ്നേഹപൂർവം ഓൺലൈൻ വിദ്യാഭ്യസത്തിനായി മൊബൈലുകൾ വിതരണം ചെയ്യുകയാണ്. പരിപാടിയുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. ബാലസംഘം സംസ്ഥാന കോർഡിനേറ്റർ അഡ്വ. എം. രൺദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് അരവിന്ദ് അശോക് കുമാർ, ജില്ലാ പ്രസിഡന്റ് ബി. അനുജ, എറണാകുളം ഏരിയ കൺവീനർ പി.കെ. സാബു എന്നിവർ സംസാരിക്കുന്നു...

LifeKochi Web Desk | July 10, 2021, 9:49 p.m. | Kaloor