.

#Kottappady

കോട്ടപ്പടി പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു

കോട്ടപ്പടിയിലെ ജനങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത് ഭരണത്തിൽ സഹായിക്കാൻ പതിമൂന്നോളം വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇതിന്റെ ജനറൽ ബോഡി യോഗം കോട്ടപ്പടി പഞ്ചായത്തിൽ വച്ച് വിളിച്ചുകൂട്ടി.

LifeKochi Web Desk | Feb. 6, 2021, 7:50 p.m. | Kottapady