.

#Aluva

ആലുവയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൈ.എം.സി.എയുടെ സഹായം...

ആലുവ ന​ഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ആരോ​ഗ്യ വിഭാ​ഗത്തിന് ആലുവ വൈ.എം.സി.എയുടെ സഹായം. വൈ.എം.സി.എ പ്രസിഡന്റ് രണ്ട് ഹൈടെക് സ്പ്രിങ്​ഗളർ മെഷീൻ ന​ഗരസഭ ചെയർമാന് കൈമാറി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 6, 2021, 7:53 p.m. | Aluva