.

#Nellikkuzhi

#accident

#Nellikuzhi Canal Bridge Road

നെല്ലിക്കുഴി കനാൽ പാലം റോഡിൽ ഇന്നലെ നടന്ന ആക്സിഡന്റിന്റെ വിവരങ്ങൾ കാണാം

ആലുവ-മൂന്നാർ റൂട്ടിൽ നെല്ലിക്കുഴി കനാൽ പാലം റോഡിൽ വെച്ച് ആലപ്പുഴ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആളപായമില്ല.

LifeKochi Web Desk | Dec. 30, 2020, 3:54 p.m. | Nellikuzhy