.

#Aluva

#youth congress

ആലുവ 17ാം ഡിവിഷനിൽ സഹായവുമായി യൂത്ത് കെയർ..

ആലുവയിലെ യൂത്ത് കോൺ​ഗ്രസിന്റെ കീഴിലുള്ള യൂത്ത് കെയർ പ്രവർത്തകർ രണ്ടാംഘട്ട കോവിഡ് സഹായവുമായി 17ാം ഡിവിഷനിൽ എത്തി. ഇതിനെ കുറിച്ച് ന​ഗരസഭ ചെയർമാൻ എം.ഒ. ജോൺ, ആലുവ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആനന്ദ് ജോർജ്, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 23, 2021, 9:19 p.m. | Aluva