.

#Aluva

ആലുവ 17ാം വാർഡിൽ സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ അംഗങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര മാസക്കാലമായി ആലുവയിലെയും പരിസര പ്രദേശങ്ങളിലേയും കോവിഡ് ബാധിച്ചവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഭക്ഷണം യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ അംഗങ്ങൾ എത്തിച്ച് നൽകിയിരുന്നു. ഇപ്പോൾ ഇവർ ആലുവ നഗരസഭ പതിനേഴാം വാർഡിലെ ജനങ്ങൾക്ക് പച്ചക്കറി,ഫലവൃക്ഷത്തൈകൾ, കുട എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 16, 2021, 9:05 p.m. | Aluva