.

#vadakkekkara

വടക്കേക്കരയുടെ വിവിധ ഭാ​ഗങ്ങൾ അണുവിമുക്തമാക്കി യൂത്ത് കോൺ​ഗ്രസ്...

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേക്കര യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അണു വിമുക്തമാക്കി. ഇതിന്റെ റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 9, 2021, 8:06 p.m. | Vadakkekara