.

#mulanthuruthy

#tropical hut

#neft

69 രൂപക്ക് നല്ല ഫൈവ് സ്റ്റാർ ഊണ് ഇനി മുളന്തുരുത്തിയിൽ

മുളന്തുരുത്തിയിലെ ട്രോപ്പിക്കൽ ഹട്ട് മൾട്ടി ക്യൂസിൻ റെസ്റ്റോറന്റിൽ വെറും 69 രൂപക്ക് നല്ല ഫൈവ് സ്റ്റാർ ഊണ്.. ആവി പറക്കുന്ന ചോറും പതിനാലുകൂട്ടം വിഭവങ്ങളും കൂട്ടി കുശാലായ് ഉച്ച ഊണ് കഴിക്കാം.. കൂടുതൽ വിവരങ്ങൾക്ക് Call : 9539510000

LifeKochi Web Desk | Feb. 27, 2021, 11:20 p.m. | Mulanthuruthy