.

#mulanthuruthy

ഈ കൊച്ചു കുട്ടിയുടെ വാക്കുകളിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്...

ഒരു കൊച്ചു പ്രകൃതി സ്നേഹിയാണ് ഹന്ന. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ഈ കൊച്ചു കുട്ടി. പ്രകൃതി സംരക്ഷണത്തെ കുറിച്ചും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിനെതിരെ പോരാടാനും ഈ കൊച്ചുകുട്ടി പറയുകയാണ്. ഹന്നയുടെ കൊച്ചു വാക്കുകൾ കേൾക്കാം.

LifeKochi Web Desk | April 18, 2021, 2:55 p.m. | Mulanthuruthy