.

#piravom

#kolkali

പിറവത്തെ കോൽക്കളിക്കൊരു പുതു പിറവി

പിറവം കളമ്പൂരിലെ കോൽക്കളി ആശാൻ ടി.കെ. കൃഷ്ണൻ തന്റെ അറിവുകൾ പുതു തലമുറക്കായ് പകർന്നു നൽകുകയാണ്. നിരവധി യുവതീയുവാക്കൾ ഈ ആശാന്റെ ശിക്ഷണത്തിൽ കോൽക്കളി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. പിറവത്തെ പുതു തലമുറ കോൽക്കളി കലാകാരൻന്മാരെയും ഈ കലാരൂപത്തെയും കുറിച്ചുള്ള വിശേഷങ്ങൾ കാണാം...

LifeKochi Web Desk | April 5, 2021, 3:50 p.m. | Piravom