.

#traditional medicine

#maneed

നാട്ടുവൈദ്യത്തിലെ അറിവുകൾ പങ്കുവച്ച് അമ്മിണി ചേച്ചി...

നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും ഇപ്പോഴും പ്രിയമേറിയവയാണ്. നാട്ടുവൈദ്യത്തിലൂടെ ജീവിതം നയിക്കുകയും അറിവുകൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്യുന്ന മണീടിലെ അമ്മിണി ചേച്ചിയെ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുന്നത്. നമുക്ക് അറിയാത്ത പല നാടൻ ഔഷധ സസ്യങ്ങളെ കുറിച്ചും അമ്മിണി ചേച്ചി ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 17, 2021, 9:03 p.m. | Maneed