.

#piravom

#ente mla

ആരോ​ഗ്യ മേഖലയിലും അമൂല്യ സംഭാവനകൾ നൽകി അനൂപ് ജേക്കബ്

ആരോ​ഗ്യരം​ഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച മണ്ഡലമാണ് പിറവം. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആരോ​ഗ്യ മേഖലയിൽ എംഎൽഎ അനൂപ് ജേക്കബ് നടപ്പിലാക്കിയ സമ​ഗ്ര വികസനം മണ്ഡലത്തിൽ ഉടനീളം കാണാൻ കഴിയും. രാമമം​ഗലം സി.എച്ച്.സിയിലും കീച്ചേരി സി.എച്ച്.സിയിലും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പഴയ കെട്ടിടങ്ങൾ നവീകരിച്ചു. പുതിയ ബ്ലോക്കുകൾ നിർമ്മിച്ചത് കൂടാതെ വിവിധ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

LifeKochi Web Desk | April 1, 2021, 1:15 p.m. | Piravom