.

#ente mla

#adv. anoop jacob

രാമമം​ഗലത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് അനൂപ് ജേക്കബ്

വികസനമെന്നത് കടലാസുകളിൽ ആലേഖനം ചെയ്യേണ്ടത് മാത്രമല്ല. അത് നടപ്പിലാക്കാൻ ചങ്കുറപ്പോടെ മുന്നിട്ടിറങ്ങണം എന്ന് തെളിയിച്ചിരിക്കുകയാണ് അനൂപ് ജേക്കബ് എംഎൽഎ. പിറവം നിയോജക മണ്ഡ‍ലത്തിൽ ഉൾപ്പെടുന്ന രാമമംഗലത്ത് അദ്ദേഹം യാഥാർത്ഥ്യമാക്കുന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്... ചെക് ഡാം പൂർത്തിയായി, കുടിവെള്ള വിതരണം സു​ഗമമാക്കി. ആശുപത്രി ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. റോഡുകളുടെ നവീകരണം തുടങ്ങിയ നേട്ടങ്ങളെല്ലാം അദ്ദേഹം എണ്ണിപ്പറയുന്നു.

LifeKochi Web Desk | April 2, 2021, 6:42 p.m. | Ramamangalam