.

#ente mla

#election 2021

#adv. anoop jacob

പിറവത്ത് സമസ്ത മേഖലകളിലും സമ​ഗ്ര വികസനവുമായി അനൂപ് ജേക്കബ്...

പിറവം മുനിസിപ്പാലിറ്റിയിലും സമ​ഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് അനൂപ് ജേക്കബ് നടത്തിവരുന്നത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനാണ് അദ്ദേഹം മു‍ൻ​ഗണന നൽകിയിരിക്കുന്നത്.

LifeKochi Web Desk | April 2, 2021, 6:41 p.m. | Piravom