.

കലൂരിലെ കലാകാരന്മാർ കോർത്തിണക്കിയ അതിജീവനം വീഡിയോ ആൽബത്തിന്റെ വിശേഷങ്ങൾ കാണാം...

കോവിഡ് അതിജീവനത്തിന്റെ ഭാ​ഗമായി കലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വീനസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അതിജീവനം എന്ന മ്യൂസിക്കൽ വീഡിയോ ആൽബം നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ആൽബത്തിൽ അഭിനയിച്ചിട്ടുള്ള കലാകാരന്മാർ ഇതിന്റെ വിശേഷങ്ങൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 22, 2021, 10:28 p.m. | Kaloor