.

#Kottappady

#world happiness day

സന്തോഷം ചൊരിയുവിൻ...

ലോക സന്തോഷ ദിനത്തിൽ സന്തോഷത്തോടെ ജീവിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചതും, ജീവിതത്തിലെ സന്തോഷങ്ങളെ കുറിച്ചും കോട്ടപ്പടിയിലെ ഈ യുവതികൾക്ക് പറയാനുള്ളത് കേൾക്കാം മാർ ഏലിയാസ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടപ്പടി അധ്യാപിക ഡെറ്റി സാബു, ടൂർ ഓപ്പറേറ്റർ ജൂലി ജോയ്, വിദ്യാർത്ഥിനി ലിതാ പോൾ എന്നിവർ സംസാരിക്കുന്നു..

LifeKochi Web Desk | March 20, 2021, 3 p.m. | Kottapady