.

#piravom

#ente mla

വികസന തുടർച്ച എന്റെ ഉറപ്പ്: അനൂപ് ജേക്കബ്

വികസനം എന്നും ഒരു തുടർച്ചയാണ് പിറവം മണ്ഡലത്തിന്റെ കാര്യത്തിൽ അത് അന്വർത്ഥമാവുന്നത് അനൂപ് ജേക്കബിന്റെ തുടർച്ചയായ വികസന പ്രവർത്തനങ്ങളിലൂടെയാണ്. മൂന്നാം തവണയും മത്സരത്തിനിറങ്ങുന്ന അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നത് സ്വന്തം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ്. പിറവത്തിന്റെ പ്രിയങ്കരനായ നേതാവ് വികസന കാഴ്ചപാടുകൾ ജനങ്ങളുമായ് പങ്കുവെക്കുന്നു

LifeKochi Web Desk | March 31, 2021, 10:46 p.m. | Piravom