.

#mulanthuruthy

പ്രകൃതിയുടെ കാവൽക്കാരാവണം നാം ഓരോരുത്തരും...

ഭൂമിയെ വീണ്ടെടുക്കാം എന്ന് ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു ഭൗമദിനം കൂടി. ഭൂമിയെ കൂടുതൽ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് തുരുത്തിക്കര സയൻസ് സെന്റർ ചീഫ് എക്സിക്യുട്ടീവ് ഡയറക്റ്റർ പി.എ. തങ്കച്ചൻ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 22, 2021, 7:29 p.m. | Mulanthuruthy