.

#elanji

#world health day

നീതിയുക്തമായ ചികിത്സ എല്ലാവർക്കും...

ഇന്ന് ലോകാരോഗ്യ ദിനം. നീതിയുക്തവും ആരോഗ്യദായകവുമായ ഒരു നാളേക്കായ് നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം. ലോകാരോ​ഗ്യ ദിനത്തിൽ ആരോ​ഗ്യ സംരക്ഷണത്തിന്റെ ആവശ്യകതകളെ കുറിച്ച് ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വി.എസ്. സുരാജ് സംസാരിക്കുന്നു.

LifeKochi Web Desk | April 7, 2021, 11:31 p.m. | Elanji