NEWS
.
കന്നി വോട്ട് ആർക്ക്..? എടക്കാട്ടുവയലിൽ നിന്ന് കന്നിവോട്ട് ചെയ്യാനൊരുങ്ങുന്നവർ ലൈഫ് കൊച്ചിയോട്...
പിറവം നിയോജക മണ്ഡലത്തിന്റെ ഭാഗമായ എടക്കാട്ടുവയലിലെ കന്നിവോട്ടർമാർക്കും തങ്ങളുടെ എംഎൽഎയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്ന കൗമാരക്കാർ ലൈഫ് കൊച്ചിയോട് മനസ്സുതുറക്കുന്നു.
LifeKochi Web Desk | April 4, 2021, 11:13 p.m. | Edakkattuvayal