.

#ente mla

പാമ്പാക്കുടയിലെ കന്നിവോട്ടർമ്മാർ പ്രതികരിക്കുന്നു

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം ആദ്യമായ് വിനിയോഗിക്കാൻ പോവുന്ന യുവതി യുവാക്കൾ നിരവധിയാണ്. ഒരു പക്ഷെ ഓരോ മണ്ഡലത്തിലെയും ജനവിധി തന്നെ മാറ്റിമറിക്കാൻ ഈ കന്നിവോട്ടർമാർക്ക് ആയേക്കാം. പിറവം മണ്ഡലത്തിലെ പാമ്പാക്കുടയിലെ പുതു വോട്ടർമാർ ലൈഫ് കൊച്ചിയോട്..

LifeKochi Web Desk | April 4, 2021, 12:02 a.m. | Pampakuda