.

#Kothamangalam

#football

ബ്രസീൽ- അർജന്റീന ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം... കോതമം​ഗലത്തെ ഫുട്ബോൾ ആരാധകർ ലൈഫ് കൊച്ചിയോട് പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...

നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ലോക ഫുട്‍ബോളിന്റെ ചക്രവർത്തിമാർ മാരക്കാനയിൽ ‌ഏറ്റുമുട്ടുന്നു. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ-അർജന്റീന മത്സരം കാണുവാൻ ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്. നാളത്തെ കാൽപ്പന്തുകളിയുടെ പ്രവചനങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുകയാണ് കോതമംഗലത്തെ ഫുട്ബോൾ ആരാധകർ... റിപ്പോർട്ട് കാണാം...

LifeKochi Web Desk | July 10, 2021, 3:04 p.m. | Kothamangalam