.

#varappetty

വാരപ്പെട്ടി എളംങ്ങവം ഗവഃ എൽ.പി സ്കൂൾ ഹൈ ടെക് ആയി...

വാരപ്പെട്ടി എളംങ്ങവം ഗവഃ എൽ.പി സ്കൂളിന്റെ പുതിയ ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായ് നിർവഹിച്ചു. ദൃശ്യങ്ങൾ കാണാം...

LifeKochi Web Desk | Feb. 6, 2021, 8:15 p.m. | Varapetty