.

#ente mla

#pambakuda

പാമ്പാക്കുടയിലെ വോട്ടർമാരുടെ ആശംസകൾ

പിറവം മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാണ്. കഴിഞ്ഞ കാലങ്ങളിൽ ചെയ്ത വികസന പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്. പിറവത്തെ തങ്ങളുടെ പ്രിയങ്കരനായ നേതാവിന് പാമ്പാക്കുടയിലെ ജനങ്ങൾ ആശംസകൾ നേരുന്നു.

LifeKochi Web Desk | April 4, 2021, 6:30 p.m. | Pampakuda