.

#Njarakkal

നല്ല ഫ്രഷ് പച്ചമീൻ വേണോ? എന്നാൽ ഇങ്ങോട്ടു പൊയ്‌ക്കോളൂ...

കേരള ഫിഷറീസ് ഡിപാർട്മെന്റിന് കീഴിലുള്ള ഈ സ്ഥാപനത്തിൽ എന്നും രാവിലെ വിഷരഹിതമായ പച്ചമീൻ ലഭിക്കും. ഇവിടെ സ്വന്തമായി നിർമ്മിച്ച മീൻകുളത്തിൽനിന്നുമാണ് ആവശ്യക്കാർക്ക് മൽസ്യങ്ങളെ പിടിച്ചുകൊടുക്കുന്നത്.

LifeKochi Web Desk | Nov. 21, 2020, 6:03 p.m. | Njarakkal