.

#mulanthuruthy

അവാർഡ് നിറവിൽ തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റി...

മായമില്ലാത്ത ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹനത്തിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്ന തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിക്ക് കേരള കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി അവാർഡ് ലഭിച്ചു. തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് വേണു മുളന്തുരുത്തി സംസാരിക്കുന്നു.

LifeKochi Web Desk | Feb. 10, 2021, 8:15 p.m. | Mulanthuruthy