.

#music

#koothattukulam

#artist

കൊമ്പ് വാദ്യമേളം വായിച്ച് അച്ഛനും മക്കളും

ഉത്സവങ്ങൾക്കും പള്ളിപെരുന്നാളുകൾക്കും ഒഴിച്ചുകൂടാനാവാത്ത വാദ്യമേളമാണ് കൊമ്പ്. കൂത്താട്ടുകുളത്ത് ഒരു കുടുംബത്തിലെ അച്ഛനും മക്കളും ഈ വാദ്യമേളത്തിന്റെ തനിമ ഒട്ടും ചോരാതെ ആഘോഷങ്ങളിൽ എത്തിക്കുന്നു. കൂത്താട്ടുകുളം ഇടയാർ സ്വദേശികളായ ടി.കെ. ശ്രീധരനും അദ്ദേഹത്തിന്റെ മക്കളയ ശ്രീജേഷും ശ്രീരാജുമാണ് ആ കലാകാരൻമാർ. ഇവരുടെ വിശേഷങ്ങളിലേക്ക്.

LifeKochi Web Desk | May 6, 2021, 6:44 p.m. | Koothattukulam