.

കൂത്താട്ടുകുളം: ഫിജി സ്റ്റോർ ഇനി ചോരകുഴിയിൽ

കൂത്താട്ടുകുളം: ഒന്നര വർഷത്തോളം ഓണംകുന്ന് കാവിന് സമീപം പ്രവർത്തിച്ചിരുന്ന ഫിജി സ്റ്റോർ എന്ന സ്ഥാപനം ഇന്ന് മുതൽ കൂടുതൽ സൗകര്യങ്ങളോടെ ചോരകുഴിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഉ​ദ്ഘാടനം ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. വ്യാപാരി സമിതി ജില്ല പ്രസിഡന്റ്‌ റോബിൻ വൻനിലം, കൂത്താട്ടുകുളം മർച്ച​ന്റ് അസോസിയേഷൻ പ്രസിഡന്റ്‌ മാർക്കോസ് ജോയ്, കൗൺസിലർ പി.സി ഭാസ്കരൻ, ബോബൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫിജി സ്റ്റോർ ഉടമ ബാബു, നാഷണൽ സെയിൽസ് മാനേജർ പ്രവീൺ ചിറയത്ത് എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 7, 2022, 9:28 p.m. | Koothattukulam