.

കൂത്താട്ടുകുളം : ഒമാ ഗ്ലോബൽ അക്കാദമിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്‌ഘാടനം MLA അഡ്വ. അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : ഒന്നര വർഷമായി ജർമൻ, IELTS , OET ഭാഷ പരിശീലന രംഗത്ത് സജീവമായ ഒമാ ഗ്ലോബൽ അക്കാദമിയുടെ നവീകരിച്ച ഓഫീസിന്റെയും ക്ലാസ് മുറികളുടെയും ഉദ്‌ഘാടനം കേബിൾ ഭവൻ ബിൽഡിങ്ങിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം MLA അഡ്വ. അനൂപ് ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസ് ഒമാ ഗ്ലോബൽ അക്കാദമി ഡയറക്ടർ, ഫാ. സജിൻ പ്രിൻസിപ്പൽ, MLA അനൂപ് ജേക്കബ്, ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ഖാദി ബോർഡ്‌ മെമ്പർ കെ ചന്ദ്രശേഖരൻ, ലൂക്ക അധ്യാപകൻ, മീര ജേക്കബ്, ഷൈബി അധ്യാപികമാർ, അക്ഷയ് അദ്ധ്യാപകൻ, തെരേസ ടീച്ചർ, വിദ്യാർത്ഥികളായ ജീന വിൽ‌സൺ, കൃഷ്ണ, ഐശ്വര്യ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | April 3, 2023, 8:42 p.m. | Koothattukulam