.

#kumbalangy

കുമ്പളങ്ങി: നെൽകൃഷിക്കാരനായ മാഞ്ചപ്പൻ ചേട്ടന്റെ വിശേഷങ്ങൾ കാണാം

കുമ്പളങ്ങി: മാഞ്ചപ്പൻ ചേട്ടൻ തന്റെ കൃഷിയിടത്തിൽ മൂന്ന് മാസങ്ങൾ മുൻപ് വിതച്ച നെല്ലുകൾ കൊയ്യാറായി നിൽക്കുകയാണ്. അതിന് മുന്നേ നമുക്ക് മാഞ്ചപ്പൻ ചേട്ടന്റെ കൃഷിയിടത്തെയും, കൃഷിരീതികളെയും ഒന്ന് പരിചയപ്പെടാം. ലൈഫ് കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ തയ്യാറാക്കിയ വാർത്ത കാണാം...

LifeKochi Web Desk | Oct. 20, 2021, 12:27 p.m. | Kumbalangy