.

#music

#artist

#kadungalloor news

ചെറിയപെരുന്നാൾ ദിനത്തിൽ മാപ്പിളപ്പാട്ട് യുവ​ഗായകൻ ആഷിഷിനെ പരിചയപ്പെടാം...

മാപ്പിളപ്പാട്ടുകൾക്ക് തനതു ശൈലിയിലൂടെ പാടി ആസ്വാദക മനസുകളിൽ സ്ഥാനം നേടിയെടുത്ത ​യുവ ​ഗായകനാണ് കടുങ്ങല്ലൂരിലെ കൈന്തിക്കര സ്വദേശിയായ ആഷിഷ് ബഷീർ. നിരവധി വേദികളിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ച് ആഷിഷ് ശ്രദ്ധനേടിയെടുത്തിട്ടുണ്ട്. ഇന്ന് ചെറിയ പെരുന്നാൾ ദിനത്തിൽ ആഷിഷിന്റെ വിശേഷങ്ങൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 13, 2021, 8:15 p.m. | Kadungalloor