.

#Puthenvelikkara

#world health day

ആരോ​ഗ്യമുള്ള മനസ്സിനും ശരീരത്തിനുമായി കരുതലോടെ മുന്നേറാം...

മനുഷ്യരുടെ ആരോ​ഗ്യം മാത്രമല്ല, പ്രകൃതിയുടെ ആരോ​ഗ്യവും നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലോകാരോ​ഗ്യ ദിനത്തിൽ ഈയൊരു സന്ദേശം കൂടി മുന്നോട്ട് വയ്ക്കപ്പെടുന്നു. പുത്തൻവേലിക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ആനി തോമസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈന മേരി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്. ബിജോഷ്, ആശപ്രവർത്തക ആനി തോമസ്, നാട്ടുകാരായ പൗളി ദേവസ്സി, ഡേവിസ് പാറയ്ക്കൽ, ഗോപാലകൃഷ്ണൻ മാസ്റ്റർ, പി. അമ്മുക്കുട്ടി തുടങ്ങിയവരുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | April 7, 2021, 10:48 p.m. | Puthenvelikara