.

#COVID

#maneed

കോവിഡിനെ തുരത്താൻ നമുക്ക് ഉണർന്ന് പ്രവർത്തിക്കാം.. ജാ​ഗ്രത പുലർത്തി മണീട് പഞ്ചായത്ത്...

നാളെ മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മണീട് പഞ്ചായത്തിൽ അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. ഇതിനെ കുറിച്ച് മുൻ‌ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ മെംബറും ഐ.എൻ.ടി.യു.സി. സംസ്ഥാന ട്രഷററുമായ പോൾ വർ​ഗീസ് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 7, 2021, 9:18 p.m. | Maneed