.

#Puthenvelikkara

വിപണി ഉണരുന്നു; പ്രതീക്ഷയോടെ വ്യാപാരികളും... പുത്തൻവേലിക്കരയിലെ വ്യാപാരികൾ ലൈഫ് കൊച്ചിയോട്...

കോവിഡ് പ്രതിസന്ധിക്ക് ശേഷം വ്യാപാരികളിൽ പ്രതീക്ഷ ഉണർത്തി ഈസ്റ്റർ വിപണി. ഇത്തവണ ഈസ്റ്റർ ആഘോഷത്തിന്റെ ഭാ​ഗമായി ഉണ്ടായ തിരക്ക് വിഷു വിപണിയിലും അനുഭവപ്പെടുമെന്ന പ്രതീക്ഷ പുത്തൻവേലിക്കരയിലെ വ്യാപാരികൾ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു. വ്യാപാരികളായ ഉണ്ണികൃഷ്ണൻ, ബിജു അമ്മൂസ്, സി.എ. മോഹൻ, സിബോ അഗസ്റ്റിൻ, ഇ.കെ. ഗിരീഷ് കുമാർ, പി.കെ ദാസൻ, റോസിലി ജോയ് എന്നിവരുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | April 5, 2021, 10:46 p.m. | Puthenvelikara