.

#piravom

#ente mla

പ്രവാസികൾക്കൊപ്പം ചേർന്ന് നിൽക്കുന്ന എംഎൽഎ

നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കൊപ്പം ചേർന്നു നിൽക്കാൻ സാധിക്കുന്നതാണ് ഒരു നല്ല ജനപ്രതിനിധിയുടെ കഴിവ്. ആ ഉറപ്പാണ് പിറവം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് നൽകുന്നത്. ദീർഘ വീക്ഷണമുള്ള പദ്ധതികളുമായി പ്രവാസികൾക്കൊപ്പം ഇനിയുമുണ്ടാകും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

LifeKochi Web Desk | April 1, 2021, 10:21 p.m. | Piravom