.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ: പിറവത്തിനായി പോരാടാൻ എന്നും എപ്പോഴും അനൂപ് ജേക്കബ്

എടക്കാട്ടുവയൽ: നാടിന്റെ നന്മയ്ക്കായി പോരാടാൻ സ്വന്തം നാട്ടുകാരൻ എപ്പോഴും കൂടെയുണ്ടാകും. ഈ വിശ്വാസമാണ് എടക്കാട്ടുവയലിലെ ജനങ്ങളും പ്രകടിപ്പിക്കുന്നത്. പിറവം മണ്ഡലത്തിൽനിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. അനൂപ് ജേക്കബിന് ജനപിന്തുണ ഏറുന്നതും അതുകൊണ്ടുതന്നെ. ക്ഷേമകാര്യങ്ങളിൽ എന്നും ഒപ്പം നിൽക്കുന്ന ജനപ്രതിനിധി എന്ന നിലയിലാണ് എടക്കാട്ടുവയൽ നിവാസികൾ അദ്ദേഹത്തെ കാണുന്നത്. തുടർവികസനം നടപ്പാകാൻ ഇത്തവണയും ജനങ്ങൾ തനിക്ക് അവസരം തരുമെന്ന് അനൂപ് ജേക്കബ് പ്രതീക്ഷിക്കുന്നു.

LifeKochi Web Desk | March 31, 2021, 9:43 p.m. | Edakkattuvayal