.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ: നാടിന്റെ നന്മയ്ക്ക് നാട്ടുകാരുടെ സ്വന്തം അനൂപ് ജേക്കബ്

ആമ്പല്ലൂർ: വരുന്ന തെരഞ്ഞെടുപ്പിൽ പിറവം നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത് ആരാവും എന്ന കാര്യത്തിൽ ആമ്പല്ലൂർ നിവാസികൾക്ക് യാതൊരു സംശയവുമില്ല. നാട്ടിലെങ്ങും ഉയർന്നു കേൾക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ പേരാണ്. സ്വന്തം നാട്ടുകാർക്ക് വികസനത്തുടർച്ച ഉറപ്പ് നൽകിയാണ് അനൂപ് ജേക്കബ് ഇത്തവണയും പിറവത്ത് മത്സരിക്കുന്നത്. ആമ്പല്ലൂർ പഞ്ചായത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തുടരാൻ എല്ലാവിധ ഒരുക്കങ്ങളും നടത്തിയെന്ന് അനൂപ് ജേക്കബ് പറയുന്നു.

LifeKochi Web Desk | March 31, 2021, 9:41 p.m. | Amballur