.

#ente mla

എന്റെ എംഎൽഎ: നാടിന്റെ മോടി കൂട്ടാൻ അനൂപ് ജേക്കബ്...

പിറവം നിയോജകമണ്ഡലത്തിലെ ജനക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഉറപ്പുനൽകിയാണ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ: അനൂപ് ജേക്കബ് വീണ്ടും പിറവത്ത് ജനവിധിതേടുന്നത്. മണ്ഡലത്തിന്റെ ഭാ​ഗമായ ‌ചോറ്റാനിക്കര പഞ്ചായത്തിൽ നടപ്പാക്കിയ വികസന തേരോട്ടം ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒൻപത് വർഷത്തെ പ്രവർത്തനങ്ങൾ ചോറ്റാനിക്കരയുടെ മുഖഛായ മാറ്റിയെന്നതിൽ തർക്കമില്ല. നാടിന്റെ സമഗ്ര വികസനം ലക്ഷ്യത്തിലെത്താൻ ഇത്തവണയും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് അനൂപ് ജേക്കബ് കരുതുന്നത്.

LifeKochi Web Desk | April 1, 2021, 12:25 a.m. | Chottanikkara