.

#Nellikkuzhi

ചിത്രകലയിലെ കൊച്ചുമിടുക്കൻ നവനീത് ആർ നാഥ്‌

നെല്ലികുഴിയിലെ രാജേഷ് കെ നാഥിന്റെ മകൻ നവനീത് ആർ നാഥ്‌ ചിത്രകലാ രംഗത്ത് പ്രാവീണ്യം തെളിയിച്ച മിടുക്കനാണ്.നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നവനീതിന് പറയാനുള്ളത് കേൾക്കാം.

LifeKochi Web Desk | Jan. 18, 2021, 3:49 p.m. | Nellikuzhy