.

#maradu

#anu

നെട്ടൂരിന്റെ സ്വന്തം വാനമ്പാടി...അനു ഇന്ദ്രൻ

മഴവിൽ മനോരമ സൂപ്പർ 4 മത്സരാർത്ഥിയാണ് നെട്ടൂരിലെ അനു ഇന്ദ്രൻ എന്ന ഈ ഗായിക. നാടിന് സംഗീത ലോകത്ത് പുത്തൻ പ്രതീക്ഷകൾ നൽകാൻ ഈ കലാകാരിക്കായി എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പം മുതലേ സംഗീതത്തിൽ താത്പര്യമുള്ള ആളായിരുന്നു അനു. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനം എന്നും അനുവിനൊപ്പം ഉണ്ട്.

LifeKochi Web Desk | March 19, 2021, 5:39 p.m. | Maradu