.

#mulanthuruthy

#world health day

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം

ഇന്ന് ലോക ആരോഗ്യ ദിനം. നീതിയുക്തവും ആരോഗ്യ പൂർണവുമായൊരു ലോകം പടുത്തുയർത്തുക എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിനത്തിന്റെ ലക്ഷ്യം. മുളന്തുരുത്തിയിലെ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ആരോഗ്യ സംരക്ഷണ പ്രവർത്തങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. മുളന്തുരുത്തി പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ബെന്നി, സി. എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. പി.എസ്. ഷാജി, ആശ വർക്കർ സൂസി ബെന്നി എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | April 7, 2021, 7:26 p.m. | Mulanthuruthy